Ma'din welcomes new comers..

Admission 2019 has been scheduled to February 1. The detailed information has been listed here. If you are missing any information, please drop us a mail to admission@madin.edu.in. Happy applying.

Name of Institute Admission opens on Admission closes on Guidline Entrance Exam contact
Ma’din She Campus 1st February April 30 9048969637
9496361899
Ma’din IBIS Academy 24th March 2019 9567 955 402
9947321607
Ma’din Hifz Qur’an College 1st February April 01 9847355299
Ma’din College of Islamic Da’wa 1st February Read May 02  9633158822
Ma’din Model Academy 1st February Read April 01 9746555990
9605709127
Ma’din Sadath Academy 1st February April 29 8714328313
9560513741
9656723364
Ma’din Technorium Residential Campus 1st February 9656842619
Ma’din School of Excellence Admission cancelled
Ma’din Q Land December 2018 4th February  9th February 9946623412
Ma’din Public School 1st February 9400462337
Ma’din ITI 1st February 31st July 04832976888,9747608737
Ma’din Ample Shore Anytime throughout the year
Ma’din Sci-Tech Park 1st February 9744683008
Ma’din Suffa Campus 1st February Read 9847355299
Ma’din Ribath Al Qura’n 1st February Read April 01 9847355299
Ma’din Arabic Academy 1st February 9037176582
9562525236
Ma’din i Land (Residential School) 1st January March 30 9645315333
9539958910
Ma’din Civil Services Academy 24 April 2019 08 May 2019 8891365646

മഅ്ദിന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് അഡ്മിഷന്‍ 2019

– 2019-2020 അധ്യായന വര്‍ഷം പ്ലസ് വണ്‍ ക്ലാസിലേക്കാണ് പ്രവേശനം.
– ഏഴ് വര്‍ഷത്തെ കോഴ്‌സ് ആണ് ഉണ്ടാവുക.
– സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലേക്ക് അപേക്ഷിക്കാം.
– വിവിധ ഭാഷാ കോഴ്‌സുകളും നല്‍കുന്നതാണ്.
– സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
– മലപ്പുറം സ്വലാത്ത് നഗറിലാണ് ക്യാമ്പസ്
– 7 വര്‍ഷത്തെ കോഴ്‌സ് ആയിരിക്കും ഉണ്ടാവുക. ശേഷം 2 വര്‍ഷം മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അദനി ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
– വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയാണ് യൂണിഫോം.

അപേക്ഷ പൂരിപ്പിക്കേണ്ട രൂപം

1) മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
2) ഫോമില്‍ ചുവപ്പ് കളറില്‍ മാര്‍ക്ക്് ചെയ്തിട്ടുള്ളവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
3) രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
4) അപേക്ഷാ ഫീസ് 300 രൂപ ഓണ്‍ലൈന്‍ വഴി (എ ടി എം കാര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് നമ്പറും അതിലെ പേരും സി വി വി നമ്പറും ചേര്‍ത്ത്) അടക്കേണ്ടതാണ്.
5) നിങ്ങളുടെ ഫോം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഫോമില്‍ ആദ്യം നല്‍കിയ നമ്പറില്‍ മെസേജ് വരുന്നതാണ്.
6) അപേക്ഷ ഫീ അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റെടുക്കാന്‍ കഴിയുന്നതാണ്.
7) അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് മഅ്ദിന്‍ ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
8) SSLC റിസള്‍ട്ട വന്ന ഉടനെയായിരിക്കും എന്‍ട്രന്‍സ് ടെസ്റ്റ് ഉണ്ടാവുക.
9) വളരെ അത്യാവശ്യത്തിന് മാത്രം വിളിക്കുക 9645 6000 72, 9744 74 84 97

മഅ്ദിന്‍ മോഡല്‍ അക്കാദമി അഡ്മിഷന്‍ 2019

– 2019-2020 അധ്യായന വര്‍ഷം എട്ടാം ക്ലാസിലേക്കാണ് പ്രവേശനം.
– കേരള സിലബസ് ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകള്‍ ഉണ്ടാകും
– വിവിധ ഭാഷാ കോഴ്‌സുകളും നല്‍കുന്നതാണ്.
– സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
– മലപ്പുറം സ്വലാത്ത് നഗറിലാണ് ക്യാമ്പസ്
– 8 വര്‍ഷത്തെ കോഴ്‌സ് ആയിരിക്കും ഉണ്ടാവുക. ശേഷം 2 വര്‍ഷം മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അദനി ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
– വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയാണ് യൂണിഫോം.

അപേക്ഷ പൂരിപ്പിക്കേണ്ട രൂപം

1) മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
2) ഫോമില്‍ ചുവപ്പ് കളറില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
3) രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
4) അപേക്ഷാ ഫീസ് 300 രൂപ ഓണ്‍ലൈന്‍ വഴി (എ ടി എം കാര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് നമ്പറും അതിലെ പേരും സി വി വി നമ്പറും ചേര്‍ത്ത്) അടക്കേണ്ടതാണ്.
5) നിങ്ങളുടെ ഫോം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഫോമില്‍ ആദ്യം നല്‍കിയ നമ്പറില്‍ മെസേജ് വരുന്നതാണ്.
6) അപേക്ഷ ഫീ അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റെടുക്കാന്‍ കഴിയുന്നതാണ്.
7) അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് മഅ്ദിന്‍ ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
8) എന്‍ട്രന്‍സ് ടെസ്റ്റ് : ഏപ്രിൽ 1 ന്‌
9) വളരെ അത്യാവശ്യത്തിന് മാത്രം വിളിക്കുക 9746 555 990, 9605 709 127

മഅ്ദിന്‍ രിബാത്തുല്‍ ഖുര്‍ആന്‍ അഡ്മിഷന്‍ 2019

– 2019-2020 അധ്യായന വര്‍ഷം അഞ്ച, ആറ് ക്ലാസുകളിലേക്കാണ് പ്രവേശനം.
– കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ആയിരിക്കും
– വിവിധ ഭാഷാ കോഴ്‌സുകളും നല്‍കുന്നതാണ്.
– സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
– മലപ്പുറം സ്വലാത്ത് നഗറിലാണ് ക്യാമ്പസ്
– 5 / 6 വര്‍ഷത്തെ കോഴ്‌സ് ആയിരിക്കും ഉണ്ടാവുക. ശേഷം 7 വര്‍ഷം ദഅ്‌വാ കോളേജിലും പഠിച്ച് മുത്വവ്വല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അദനി ബിരുദത്തോടു കൂടിയാണ് കോഴ്‌സ് അവസാനിക്കുക.
– ഹിഫഌല്‍ വെള്ള പൈജാമ, വെള്ള ജുബ്ബ, വെള്ള തൊപ്പി എന്നിങ്ങനെയും ദഅ്‌വയില്‍ വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയുമാാണ് യൂണിഫോം.
– അഡ്മിഷന്‍ ഫീസ് 15,000 രൂപയും മാസാന്ത ഫീസ് 5000-6000 രൂപ വരെയും ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
1) മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
2) ഫോമില്‍ ചുവപ്പ് കളറില്‍ മാര്‍ക്ക്് ചെയ്തിട്ടുള്ളവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
3) രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
4) അപേക്ഷാ ഫീസ് 300 രൂപ ഓണ്‍ലൈന്‍ വഴി (എ ടി എം കാര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് നമ്പറും അതിലെ പേരും സി വി വി നമ്പറും ചേര്‍ത്ത്) അടക്കേണ്ടതാണ്.
5) നിങ്ങളുടെ ഫോം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഫോമില്‍ ആദ്യം നല്‍കിയ നമ്പറില്‍ മെസേജ് വരുന്നതാണ്.
6) അപേക്ഷ ഫീ അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റെടുക്കാന്‍ കഴിയുന്നതാണ്.
7) അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് മഅ്ദിന്‍ ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
8) SSLC റിസള്‍ട്ട വന്ന ഉടനെയായിരിക്കും എന്‍ട്രന്‍സ് ടെസ്റ്റ് ഉണ്ടാവുക.
9) വളരെ അത്യാവശ്യത്തിന് മാത്രം വിളിക്കുക 9847 355 299, 9544 412 396

മഅ്ദിന്‍ സുഫ്ഫ ക്യാമ്പസ് അഡ്മിഷന്‍ 2019

– 2019-2020 അധ്യായന വര്‍ഷം എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളിലേക്കാണ് പ്രവേശനം.
– ഹാഫിളുകള്‍ക്ക് മാത്രമാണ് പ്രവേശനം
– ഹാഫിളുകളായ ഉസ്താദുമാരുടെ സേവനം
– സബ്ഇയ്യായ ഖിറാഅത്ത് പഠനം
– ഖുര്‍ആന്‍ ദൗറക്ക് പിരിയഡ് സിസ്റ്റം
– വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ തഫ്‌സീറുല്‍ ഖുര്‍ആന്‍ റിസേര്‍ച്ച.
– വിവിധ ഭാഷാ ക്ലബുകള്‍
– സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെ ഉള്ള ക്യാമ്പസ്
– ചെമ്മാട് മൂന്നിയൂരിലാണ് ക്യാമ്പസ്
– വെള്ള തലപ്പാവ്, വെള്ള തുണി, വെള്ള ജുബ്ബ എന്നിങ്ങനെയാണ് യൂണിഫോം.

അപേക്ഷ പൂരിപ്പിക്കേണ്ട രൂപം
1) മുകളില്‍ തന്നിട്ടുള്ള ലിങ്കില്‍ കയറി വിദ്യാര്‍ത്ഥിയുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിക്കുക.
2) ഫോമില്‍ ചുവപ്പ് കളറില്‍ മാര്‍ക്ക്് ചെയ്തിട്ടുള്ളവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
3) രണ്ട് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
4) അപേക്ഷാ ഫീസ് 300 രൂപ ഓണ്‍ലൈന്‍ വഴി (എ ടി എം കാര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് നമ്പറും അതിലെ പേരും സി വി വി നമ്പറും ചേര്‍ത്ത്) അടക്കേണ്ടതാണ്.
5) നിങ്ങളുടെ ഫോം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഫോമില്‍ ആദ്യം നല്‍കിയ നമ്പറില്‍ മെസേജ് വരുന്നതാണ്.
6) അപേക്ഷ ഫീ അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റെടുക്കാന്‍ കഴിയുന്നതാണ്.
7) അപേക്ഷ ഫോമില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ എന്‍ട്രന്‍സ് ടെസ്റ്റ് വിളിച്ചറിയിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് മഅ്ദിന്‍ ക്യാമ്പസില്‍ നിങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ഫോമില്‍ ആവശ്യമായ ഫോട്ടോയും ഒപ്പും വെച്ച് എത്തേണ്ടതാണ്.
8) SSLC റിസള്‍ട്ട വന്ന ഉടനെയായിരിക്കും എന്‍ട്രന്‍സ് ടെസ്റ്റ് ഉണ്ടാവുക.
9) വളരെ അത്യാവശ്യത്തിന് മാത്രം വിളിക്കുക 9847 355 299