മുപ്പത് ഇന കര്‍മ പദ്ധതികളുമായി മഅദിന്‍ അക്കാദമി റമസാന്‍ ക്യാമ്പയിന്‍; ഇഫത്വാര്‍ സംഗമങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കും
വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ കര്‍മ പദ്ധതികളുമായി മഅദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. വിവിധ മേഖലകള്‍ സ്പര്‍ശിച്ചുള്ള മുപ്പതിന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റമളാന്‍ 27-ാം രാവില്‍