ബദര്‍ സ്മൃതിയിലലിഞ്ഞ് ഒരു പകല്‍ പുതുമകളാല്‍ ശ്രദ്ധേയമായി ബദര്‍ കിസ്സ പാടിപ്പറയല്‍
മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് പാടിപ്പറയല്‍ പരിപാടി വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ബദര്‍ സമരത്തിനുവേണ്ടി പുറപ്പെട്ട ദിനമായ റമസാന്‍