‘മഅദിന്‍ കാര്‍ണിവല്‍-22’ ജര്‍മന്‍ ഭാഷാ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി
സെപ്റ്റംബര്‍ 10 ജര്‍മന്‍ ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മഅദിന്‍ ജര്‍മന്‍ ഭാഷാ ഡിപ്പാര്‍ട്ട്‌മെന്റും കുല്ലിയ്യ ഓഫ് ഇസ്്‌ലാമിക് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന 'മഅദിന്‍ കാര്‍ണിവല്‍-22' പരിപാടികള്‍ക്ക് തുടക്കമായി.