റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം നാളെ വിശ്വാസികളെ സ്വീകരിക്കാന്‍ സ്വലാത്ത് നഗര്‍ ഒരുങ്ങി

റമളാന്‍ 27-ാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന നാളെ സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് എത്തിച്ചേരുന്ന് വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശുദ്ധ

2022-04-27T09:58:47+05:30April 27th, 2022|Malayalam News|Comments Off on റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം നാളെ വിശ്വാസികളെ സ്വീകരിക്കാന്‍ സ്വലാത്ത് നഗര്‍ ഒരുങ്ങി

റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; പതാക ഉയര്‍ന്നു സമ്മേളന പരിപാടികള്‍ക്ക് നാളെ (ബുധന്‍) തുടക്കം

റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു. സമസ്ത ഉപാധ്യക്ഷനും സ്വാഗത സംഘം ചെയര്‍മാനുമായ സയ്യിദ് അലി ബഫഖി

2022-04-25T20:28:44+05:30April 25th, 2022|Malayalam News|Comments Off on റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; പതാക ഉയര്‍ന്നു സമ്മേളന പരിപാടികള്‍ക്ക് നാളെ (ബുധന്‍) തുടക്കം

രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാര്‍ത്ഥനാ സംഗമം വ്യാഴാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ 27-ാം രാവും വെള്ളിയാഴ്ച രാവും ഒരുമിക്കുന്ന സുകൃത ദിനം

രണ്ട് കോവിഡ് വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസി ലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി മലപ്പുറം മഅ്ദിന്‍ അക്കാദമി. റമളാന്‍ ഇരുപത്തി ഏഴാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഏപ്രില്‍ 28ന് വ്യാഴാഴ്ച

2022-04-23T19:52:54+05:30April 23rd, 2022|Malayalam News|Comments Off on രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാര്‍ത്ഥനാ സംഗമം വ്യാഴാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ 27-ാം രാവും വെള്ളിയാഴ്ച രാവും ഒരുമിക്കുന്ന സുകൃത ദിനം

ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടത്തി

ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍. ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി

2022-04-19T09:51:25+05:30April 19th, 2022|Malayalam News|Comments Off on ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടത്തി

ബദര്‍ സ്മൃതിയിലലിഞ്ഞ് ഒരു പകല്‍ പുതുമകളാല്‍ ശ്രദ്ധേയമായി ബദര്‍ കിസ്സ പാടിപ്പറയല്‍

മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് പാടിപ്പറയല്‍ പരിപാടി വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ബദര്‍ സമരത്തിനുവേണ്ടി പുറപ്പെട്ട ദിനമായ റമസാന്‍

2022-04-15T09:38:02+05:30April 15th, 2022|Malayalam News|Comments Off on ബദര്‍ സ്മൃതിയിലലിഞ്ഞ് ഒരു പകല്‍ പുതുമകളാല്‍ ശ്രദ്ധേയമായി ബദര്‍ കിസ്സ പാടിപ്പറയല്‍

അകക്കണ്ണിന്റെ വെളിച്ചത്തില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കിയ ആത്മ നിര്‍വൃതിയില്‍ ഹാഫിള് ശബീര്‍ അലി; ശ്രവിക്കാനെത്തിയത് ആയിരങ്ങള്‍

റമദാനിലെ ആദ്യ വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഖുതുബ നിര്‍വ്വഹിച്ച ചാരിതാര്‍ഥ്യത്തിലാണ് കാഴ്ച പരിമിതിനായ ഹാഫിള് മുഹമ്മദ് ശബീര്‍. മുസ് ലിംകളുടെ പ്രധാന ആരാധനകളിലൊന്നായ വെള്ളിയാഴ്ചകളിലെ ഖുത്വുബ

2022-04-08T19:40:26+05:30April 8th, 2022|Malayalam News|Comments Off on അകക്കണ്ണിന്റെ വെളിച്ചത്തില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കിയ ആത്മ നിര്‍വൃതിയില്‍ ഹാഫിള് ശബീര്‍ അലി; ശ്രവിക്കാനെത്തിയത് ആയിരങ്ങള്‍

മഅ്ദിന്‍ കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി

വിശുദ്ധ റംസാനില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കാരുണ്യക്കൈനീട്ടം പദ്ധതിക്ക് തുടക്കമായി. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം മഅദിന്‍

2022-04-05T10:13:18+05:30April 4th, 2022|Malayalam News|Comments Off on മഅ്ദിന്‍ കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി

സമൂഹ ഇഫ്താറൊരുക്കി മഅ്ദിന്‍ അക്കാദമി

മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റമളാന്‍ മുപ്പതുദിവസവും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കം. മലപ്പുറത്തെയും പരിസരങ്ങളിലേയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട

2022-04-05T10:05:03+05:30April 3rd, 2022|Malayalam News|Comments Off on സമൂഹ ഇഫ്താറൊരുക്കി മഅ്ദിന്‍ അക്കാദമി

മര്‍ഹബന്‍ റമസാന്‍ സംഗമത്തോടെ മഅദിന്‍ റമസാന്‍ ക്യാമ്പയിന് തുടക്കം

വിശുദ്ധ റമസാനിനെ സ്വാഗതം ചെയ്ത് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മര്‍ഹബന്‍ റമസാന്‍ സംഗമത്തോടെ ഒരു മാസം നീണ്ട് നില്‍ക്കുന്ന മഅദിന്‍ റമസാന്‍ ക്യാമ്പയിന് തുടക്കമായി. സമസ്ത ഉപാധ്യക്ഷന്‍

2022-03-31T20:59:53+05:30April 1st, 2022|Malayalam News|Comments Off on മര്‍ഹബന്‍ റമസാന്‍ സംഗമത്തോടെ മഅദിന്‍ റമസാന്‍ ക്യാമ്പയിന് തുടക്കം

വിശുദ്ധ റമസാനില്‍ 30 ഇന പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി | മര്‍ഹബന്‍ റമളാന്‍ സംഗമത്തോടെ ക്യാമ്പയിന് തുടക്കമായി

വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. വിവിധ മേഖലകള്‍ സ്പര്‍ശിച്ചുള്ള മുപ്പതിന പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്. റമളാന്‍ 27-ാം രാവില്‍

2022-03-31T16:18:29+05:30March 31st, 2022|Malayalam News|Comments Off on വിശുദ്ധ റമസാനില്‍ 30 ഇന പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി | മര്‍ഹബന്‍ റമളാന്‍ സംഗമത്തോടെ ക്യാമ്പയിന് തുടക്കമായി
Go to Top