മലപ്പുറം മഅ്ദിൻ അകാദമിയുടെ വൈസനിയം വാർഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ & പ്രൊഫഷണൽ മേഖലയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥിനികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന വൈജ്ഞാനിക വേദിയാണ് ജി ലൈറ്റ് (G-Light).

ഇസ്ലാം, ദഅ്‌വത്ത്, ആത്മീയം, ഖുർആൻ, ഫിഖ്ഹ്, പ്രൊഫഷണൽ എത്തിക്‌സ്, വിഷയങ്ങളാണ് ക്യാമ്പിന്റെ ചർച്ചാവിഷയം

ഒക്ടോബർ 17, 18, 19 തിയ്യതികളിൽ മഞ്ചേരി പുൽപ്പറ്റ മഅ്ദിൻ ക്യൂ ലാന്റ് കാമ്പസിലാണ് ക്യാമ്പ്.

ഒക്ടോബർ 17 വൈകു. 3 ന് ആരംഭിച്ച് 19 ന് രാവിലെ 9 ന് സമാപിക്കും.

പങ്കെടുക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥിനികൾ അപേക്ഷിക്കുക.

Vicennium - G Light

[gravityform id=”5″ title=”true” description=”true” ajax=”false”]