മുഹറം

1444

  • 1 ഇമാം മഹല്ലി (റ) (Ah 864).
  • 4 കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ (Ah 1422).
  • 7 മമ്പുറം തങ്ങള്‍ (Ah 1260), ഇമാം സ്വാവി (റ).
  • 10 കര്‍ബല ദിനം/ ഇമാം ഹുസൈന്‍(റ) (Ah 61).
  • 11 മുഹമ്മദ് ഖാസിം വലിയുല്ലാഹി കവരത്തി (Ah 1140).
  • 16 സയ്യിദ് യൂസുഫ് ചെറിയകോയ തങ്ങള്‍ കവരത്തി (Ah 1414).
  • 20 അലി മുസ്്‌ലിയാര്‍ കുമരംപുത്തൂര്‍.
  • 22 താത്തൂര്‍ ശുഹദാക്കള്‍.
  • 24 മുറ്റിച്ചൂര്‍ അഹ്മദ് ഹാജി (Ah 1425).
  • 26 അഹ്മദ് കോയ ശാലിയാത്തി (Ah 1374).
  • 27 അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വാണിയമ്പലം (Ah 1401).

സ്വഫർ

1444

  • 2 കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ ചീക്കിലോട് (Ah 1408), അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ (Ah 1416).
  • 13 ഇമാം നസാഈ (റ) (Ah 303).
  • 17 മാനുപ്പ മുസ്‌ലിയാര്‍ അലനല്ലൂര്‍ (Ah 1426).
  • 18 ശൈഖ് അഹ്മദ് സര്‍ഹിന്ദ് (Ah 1034).
  • 19 സഈദ് മുസ്‌ലിയാര്‍ കു’ശ്ശേരി (Ah 1412).
  • 20 ഹിബത്തുല്ല തങ്ങള്‍ ചാവക്കാട് (Ah 1415).
  • 23 കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പുത്തന്‍പള്ളി (Ah 1332), കാളമ്പ്ര മുഹമ്മദ് മുസ്‌ലിയാര്‍ തെല (Ah 1417).
  • 27 സ്വലാഹുദ്ദീന്‍ അയ്യൂബി (റ) (Ah 589). 27 മച്ചിങ്ങപ്പാറ ബാപ്പു മുസ്‌ലിയാര്‍ (Ah 1415).
  • 28 കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (Ah 1427).

റബീഉല്‍ അവ്വല്‍

1444

  • 5 ഖാളി മുഹമ്മദ് (മുഹ്‌യുദ്ധീന്‍ മാലയുടെ രചയിതാവ്)  (Ah 1025)
  • 6 ഇ കെ കോയക്കുട്ടി മുസ്‌ലിയാര്‍ (Ah 1391). 12 1498 ാം നബിദിനം, ഇമാം അഹ്മദ് (റ) (Ah 241).
  • 14 ഇമാം മാലിക് (റ) (Ah 179), അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാര്‍ കക്കിടിപ്പുറം (Ah 1420).
  • 16 അബൂബക്ര്‍ മുസ്‌ലിയാര്‍ ഇടപ്പള്ളി (Ah 1400).
  • 27 സയ്യിദ് അഹ്മദുല്‍ ബുഖാരി കടലുണ്ടി (ബാപ്പുമോന്‍ തങ്ങള്‍) (Ah 1408).
  • 28 വടകര മമ്മദ് ഹാജി (Ah 1419). ബീവി ജുവൈരിയ (റ) (Ah 56), ഇമാം മാവര്‍ദി (Ah 450).

റബീഉല്‍ ആഖിര്‍

1444

  • 1 ഏഴിമല അഹ്മദ് മുസ്‌ലിയാര്‍ (Ah 1415), താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ (Ah 1435).
  • 2 കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (Ah 1414).
  • 3 സയ്യിദ് ഹാമിദുല്‍ ബുഖാരി (ബുഖാറയില്‍ കോയക്കുട്ടി തങ്ങള്‍) (Ah 1266).
  • 4 ഇകെ അബൂബക്ര്‍ മുസ്‌ലിയാര്‍ (Ah 1417).
  • 10 കുഞ്ഞിമോന്‍ ഫൈസി വെിയൂര്‍ (Ah 1417).
  • 11 ശൈഖ് ജീലാനി(റ) (Ah 561).
  • 12 അമ്പംകു് ബീരാന്‍ ഔലിയ (Ah 1390).
  • 13 നാലകത്ത് മരക്കാരുട്ടി മുസ്്‌ലിയാര്‍ (Ah 1358) മാത്തൂര്‍ നൂര്‍ മുഹമ്മദ് (Ah 1423).
  • 16 ഇമാം ഖുശൈരി (റ), കോട്ടിക്കുളം അബ്ദുല്‍ അസീസ് അല്‍ ഖാദിരി (Ah 1421).
  • 18. അബ്ദുറഹ്മാന്‍ ബൈത്താനി (കുഞ്ഞു മുസ്‌ലിയാര്‍) (Ah 1413).
  • 20 നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ (Ah 1340).
  • 21 സയ്യിദ് ഖുത്ബ് മുഹമ്മദ് ജമലുല്ലൈലി (Ah 1230).
  • 22 ബാനീ ഹസ്‌റത്ത് അബ്ദുല്‍ വഹാബ് അല്‍ ഖാദിരി (Ah 1337), ഇ കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി (Ah 1436), സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ (Ah 1438).
  • 25 ഇമാം ഹറമൈനി (റ).
  • 26 എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (Ah 1436).
  • 29 നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ (Ah 1432).

ജുമാദല്‍ ഊലാ

1444

  • 2 അബ്ദുല്‍ബാരി മുസ്‌ലിയാര്‍ വാളക്കുളം (Ah 1385).
  • 4 സയ്യിദ് അബ്ദുല്‍ഖാദിര്‍ അഹ്ദല്‍ അവേലം (Ah 1423).
  • 6 സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സന്‍ തങ്ങള്‍) (Ah 1402).
  • 10 ഇമാം ബൈഹഖീ (റ) (Ah 458), ഇബ്‌നു അബ്ദിസ്സലാം (റ).
  • 11 ശൈഖ് രിഫാഈ (റ) (Ah 578).
  • 14 സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പെരുമുഖം (Ah 1422).
  • 18 ഇമാം അസ്‌നവി (റ) (Ah 772).
  • 19 ബീവി അസ്മാഅ് (റ) (Ah 79), ഇമാം സുയൂത്വി (റ) (Ah 911).
  • 21 സി എം മാഹിന്‍ കോയ മുസ്‌ലിയാര്‍ (Ah 1358).
  • 23 എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍ (Ah 1417).
  • 26 നൂറുദ്ദീന്‍ ശൈഖ് (റ) ചാലിയം (Ah 1041).

ജുമാദല്‍ ആഖിറഃ

1444

  • 3 ഇമാം തഖിയ്യുസ്സുബ്കി (റ) (Ah 756).
  • 5 ജലാലുദ്ദീന്‍ റൂമി (Ah 672).
  • 6 ഒ കെ ഉസ്താദ് (Ah 1423).
  • 7 ഖാളി ഇയാള് (റ).
  • 8 കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍ (അവ 1405).
  • 10 ശൈഖ് ആദം ഹസ്‌റത്ത് (Ah 1379).
  • 14 ഇമാം ഗസ്സാലി (റ) (Ah 505) അബ്ദുറഹ്മാന്‍ ഫള്ഫരി (Ah 1394), ബീരാന്‍കോയ മുസ്‌ലിയാര്‍ പെരുമുഖം (Ah 1421).
  • 17 കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ (Ah 1408).
  • 21 അബൂ ഇസ്ഹാഖ് ശീറാസി.
  • 22 ഓം ഖലീഫ സിദ്ദീഖ് (റ) (Ah 13).
  • 23 ഖാരിഅ് ഹസന്‍ മുസ്‌ലിയാര്‍ (Ah 1418).
  • 26 പി എം എസ് എ പൂക്കോയ തങ്ങള്‍ പാണക്കാട് (Ah 1395).
  • 28 പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ (Ah 1432).

റജബ്

1444

  • 6 അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ (റ) (Ah 633).
  • 12 അബ്ബാസ് (റ) (Ah 33), അബ്ദുറസ്സാഖ് മസ്താന്‍ കണിയാപുരം (Ah 1391), ഇബ്‌നു രിഫ്അ.
  • 13 ഇമാം തുര്‍മുദി (റ) (Ah 279).
  • 15 ശൈഖ് മുഹമ്മദ് ബിന്‍ അലാഉദ്ദീന്‍ ഹിംസി (റ) (ഇടിയങ്ങര മാമുക്കോയ തങ്ങള്‍) (Ah 981), വി എം ഇമ്പിച്ചാലി മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ (Ah 1412), കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ (Ah 1421).
  • 16 464 -ാം അപ്പവാണിഭ നേര്‍ച്ച കോഴിക്കോട്.
  • 18 അവേലത്ത് നേര്‍ച്ച (Ah 1408).
  • 20 വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്്‌ലിയാര്‍ (Ah 1322),
  • 21 മുആവിയ (റ) (Ah 60).
  • 23 ഇമാം ഇബ്‌നുഹജര്‍ അല്‍ ഹൈത്തമി (റ) (Ah 974).
  • 24 ഇമാം നവവി (റ)( Ah 676).
  • 25 ഇമാം മുസ്‌ലിം (റ)( Ah 261).
  • 29 ഇമാം ശാഫിഈ (റ) (Ah 204).

ശഅ്ബാന്‍

1444

  • 8 കെ കെ സ്വദഖത്തുല്ല മുസ്‌ലിയാര്‍ (Ah 1405).
  • 9 മലപ്പുറം ശുഹദാക്കള്‍ (Ah 1141).
  • 11 പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ (Ah 1430).
  • 14 പി കെ എം ബാഖവി അണ്ടോണ (Ah 1414).
  • 16 ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഓമന്‍ (റ) (Ah 928).
  • 17 വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (Ah 1352).
  • 20 കൈപമംഗലം അബ്ദുല്‍കരീം ഹാജി (Ah 1419).
  • 22 സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി (കാജൂര്‍ തങ്ങള്‍) (Ah 1409).

റമളാന്‍

1444

  • 3 ബീവി ഫാത്വിമ(റ) (Ah 11).
  • 5 കെ കെ അബൂബക്ര്‍ ഹസ്‌റത്ത് (Ah 1415).
  • 14 മലിക് മുളഫ്ഫറുദ്ദീന്‍ (ഇര്‍ബല്‍ രാജാവ്) (Ah 630).
  • 17 1441 ാം ബദ്ര്‍ ദിനം (Ah 2).
  • 19 നാലാം ഖലീഫ അലി(റ) (Ah 40), ബീവി ആയിശ(റ) (Ah 57).
  • 22 മക്കാവിജയം (Ah 8), സി കെ മുഹമ്മദ് ബാഖവി (Ah 1431).
  • 25 അബ്ദുല്ല മുസ്‌ലിയാര്‍ അലനല്ലൂര്‍ (Ah 1432).
  • 27 മലയില്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ (Ah 1389).
  • 29 ചേറൂര്‍ ശുഹദാക്കള്‍ (Ah 1252), ബീവി ഖദീജ (റ) (Ah 3), നഫീസത്തുല്‍ മിസ്‌രിയ്യ (റ) (Ah 208).

ശവ്വാല്‍

1444

  • 1 ഇമാം ബുഖാരി(റ) (Ah 256), ഇമാം റാസി (റ) (Ah 606).
  • 3 സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി (Ah 1207), വെങ്ങാട് മമ്മദ് മുസ്‌ലിയാര്‍ (Ah 1415), മടവൂര്‍ സി എം വലിയുല്ലാഹി (Ah 1411).
  • 6 ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ (Ah 1385).
  • 8 യൂസുഫുര്‍റബ്ബാനി കവരത്തി (Ah 1313), ഇമാം ദാറഖുത്‌നി (റ).
  • 15 സയ്യിദുശ്ശുഹദാ ഹംസത്തുല്‍ കര്‍റാര്‍(റ) (Ah 3).
  • 22 താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖ് (Ah 1322).
  • 24 ഇമാം അബൂദാവൂദ് (റ) (Ah 275), തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (Ah 1435).
  • 25 ഇ കെ ഹസന്‍ മുസ്‌ലിയാര്‍ (Ah 1402) മുഹ്‌യിസ്സു ഇമാം ബഗ്‌വി (റ) (Ah 516).

ദുല്‍ഖഅ്ദഃ

1444

  • 5 വേങ്ങര കോയപ്പാപ്പ (Ah 1404), ഇബ്‌നു ഹിശാം.
  • 6 അബൂബക്ര്‍ മുസ്‌ലിയാര്‍ കക്കിടിപ്പുറം (Ah 1410).
  • 7 ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) (Ah 1132).
  • 8 ശൈഖ് ജിഫ്‌രി കോഴിക്കോട് (Ah 1222).
  • 17 ഇമ്പിച്ചിക്കോയ തങ്ങള്‍ ചാലിയം (Ah 1416).
  • 21 അന്ത്രുപ്പാപ്പ, സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മടവൂര്‍ (Ah 1408).
  • 23 മൗലല്‍ ബുഖാരി മംഗലാപുരം.
  • 26 വെള്ളില മുഹമ്മദ് ഫൈസി (Ah 1423).
  • 27 ചെറുശ്ശോല കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ (Ah 1420).
  • 29 കെ പി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പറവണ്ണ (Ah 1376), ടിപ്പു സുല്‍ത്താന്‍ (Ah 1213). ഇമാം റാഫിഈ (റ) (Ah 623).

ദുല്‍ഹിജ്ജ

1444

  • 5 കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ (Ah 1407).
  • 6 കൂരിയാട് തേനു മുസ്‌ലിയാര്‍ (Ah 1389).
  • 7 ഓമാനൂര്‍ ശുഹദാക്കള്‍ (Ah 1172), ടി ടി അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ (Ah 1425).
  • 9 ഇമാം ദാരിമി(റ) (Ah 255).
  • 10 സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി (Ah 1392), ഇബ്‌റാഹീം മുസ്‌ലിയാര്‍ അയിനിക്കാട് (Ah 1393).
  • 12 സിറാജുദ്ദീന്‍ അല്‍ ഖാദിരി അയിലക്കാട് (Ah 1378), ആലുവായ് അബൂബക്ര്‍ മുസ്‌ലിയാര്‍ (Ah 1393), സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി കടലുണ്ടി (Ah 1436). (Ah 1273), ഇ കെ ഉമറുല്‍ ഖാദിരി (Ah 1405).
  • 18 അബ്ദുസ്സമദ് മുസ്‌ലിയാര്‍ ബൈത്താനി (Ah 1412). മൂാം ഖലീഫ ഉസ്മാന്‍ (റ) (Ah 35), ഹാഫിള് ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി (റ) (Ah 852).
  • 23 ഉമര്‍ ഖാളി (റ)
  • 25 പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (Ah 1365).
  • 26 ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (Ah 1398).
  • 27 രണ്ടാം ഖലീഫ ഉമര്‍ (റ) (Ah 23).