മഅ്ദിൻ അറബിക് സ്റ്റഡി സെന്റർ

അറബിക് ട്രാൻസലേഷൻ, മോഡേൺ അറബിക്, അറബി ഫ്‌ളൂവൻസി ട്രൈനിംഗ്

അറബി ഭാഷാ പഠന രംഗത്തെ വ്യത്യസ്തമായ സംരംഭമാണ് അറബിക് ലാൻഗ്വേജ് സ്റ്റഡി സെന്റർ. അറബിക് ട്രാൻസലേഷൻ, മോഡേൺ അറബിക്, അറബി ഫ്‌ളൂവൻസി ട്രൈനിംഗ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇവിടെ നൽകുന്നത്. വിവിധ അറബിക് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും അന്താരാഷ്ട്ര അറബിക് മത്സരങ്ങളുടെ ഇന്ത്യയിലെ കേന്ദ്രമായി പ്രപവർത്തിക്കുകയും ചെയ്യുന്നു.

വിലാസം

സ്വലാത്ത് നഗർ, മേൽമുറി, മലപ്പുറം

ഫോൺ

ഇ മെയിൽ

asc@madin.edu.in