മഅ്ദിൻ ഹോം സയൻസ് സെന്റർ

സന്തുഷ്ട കുടുംബം നാടിന്റെ നന്മക്ക്

വനിതാ ശാക്തീകരണത്തിനും മൂല്യബോധമുള്ള സന്തുഷ്ട കുടുംബ നിർമ്മിതിക്കുമായി മഅ്ദിൻ അക്കാദമിയുടെ കീഴിലുള്ള പഠന കേന്ദ്രമാണ് ഹോം സയൻസ് സെന്റർ. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മുഴുവൻ ചേരുവകളും സമ്മേളിക്കുന്ന ഇസ്‌ലാമിക ഭവന വ്യവസ്ഥയാണ് ഇതിന്റെ പാഠ്യ കരിക്കുലം. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന പഠന ക്ലാസ്സുകളിൽ ആയിരത്തിലധികം സ്ത്രീകളാണ് സംബന്ധിക്കുന്നത്.

ഫോൺ

+919744021030

വിലാസം

മഅ്ദിൻ ഓഡിറ്റോറിയം