മഅ്ദിൻ ക്യൂ ലാന്റ്

പെൺകുട്ടികൾക്ക് സുരക്ഷിതമായി ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം ഭൗതിക പഠനവും

പെൺകുട്ടികൾക്ക് സുരക്ഷിതമായി ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം ഭൗതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനമാണ് മഅ്ദിൻ ക്യൂ ലാന്റ്. മുസ്‌ലിം ഭവനങ്ങളിൽ വിശുദ്ധ ഖുർആനിന്റെ സാന്നിദ്ധ്യം ലക്ഷ്യമിട്ട് 2016 ൽ ആരംഭിച്ച സംരംഭമാണിത്. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുൽപ്പറ്റയിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഖുർആൻ തിയേറ്റർ, എ സി ക്ലാസ്സ് റൂം, വ്യവസ്ഥാപിതമായ സ്‌കൂൾ സംവിധാനം, മദ്രസാ പഠനം എന്നിവ പ്രത്യേകതകളാണ്.

കൂടുതൽ വിവരങ്ങൾക്ക്

വിലാസം

ക്യൂ ലാൻഡ് കാമ്പസ്, മഞ്ചേരി, മലപ്പുറം

ഫോൺ

+91 994 662 3412

ഇ മെയിൽ

qland@madin.edu.in

ഗൂഗ്ൾ മാപ്പ്

അഭിപ്രായം നൽകൂ