മഅദിന്‍ അലുംനിക്ക് പുതിയ നേതൃത്വം

മഅദിന്‍ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മഅദിന്‍ അലുംനി നെറ്റ് വര്‍ക്‌സ് (AMAN) ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഭാരവാഹി പ്രഖ്യാപനം നടത്തി. സംഘടനക്ക് കീഴില്‍ വിദ്യാഭ്യാസ-ജീവകാരുണ്യ-സേവന രംഗങ്ങളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിവിധ ജില്ലാ കമ്മിറ്റികളും പ്രവാസി ഘടകവും നിലവില്‍ വന്നു.

ഫോട്ടോ: 01. പ്രസിഡന്റ്: ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി 02. ജനറല്‍ സെക്രട്ടറി: അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി 03.ട്രഷറര്‍: സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍
പുതിയ ഭാരവാഹികള്‍: സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി (പ്രസിഡന്റ്), അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (ജനറല്‍ സെക്രട്ടറി), സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ (ട്രഷറര്‍), പൂക്കോയ തങ്ങള്‍ വെളിമുക്ക്, ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അദനി, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ അദനി, സയ്യിദ് നിയാസ് അദനി, സയ്യിദ് സ്വലാഹുദ്ധീന്‍ അദനി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍, സൈതലവി സഅദി പെരിങ്ങാവ് (വൈസ് പ്രസിഡന്റുമാര്‍). ശിഹാബ് സഖാഫി വെളിമുക്ക് (വര്‍ക്കിംഗ് സെക്രട്ടറി) ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി ( കോ-ഓര്‍ഡിനേറ്റര്‍) അബൂബക്കര്‍ സഖാഫി അരീക്കോട്, ഒ.പി അബ്ദുസ്സമദ് സഖാഫി, ശിഹാബലി അഹ്‌സനി, ശാക്കിര്‍ സഖാഫി കണ്ണൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അഹമ്മദുല്‍ കബീര്‍ അദനി, അബ്ദുല്‍ ഗഫൂര്‍ അദനി മക്കരപ്പറമ്പ്, മന്‍സൂര്‍ അദനി മേല്‍മുറി, ജൗഹര്‍ അദനി കാരിക്കുളം, ഹാഫിള് സകരിയ്യ അദനി (സെക്രട്ടറിമാര്‍).