കോവിഡ് പോരാളികള്‍ക്ക് പിന്തുണയുമായി മഅദിന്‍ അക്കാദമിയുടെ ഭക്ഷണ വിതരണം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മലപ്പുറത്ത് സേവനത്തിലേര്‍പ്പെട്ട നിയമ പാലകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിച്ച് നല്‍കി സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമി. ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ