[vc_row][vc_column][vc_column_text]‘പ്രളയം പറഞ്ഞത്’ : സന്നദ്ധ സേവകർക്ക് വർക്ക് ഷോപ്പ്[/vc_column_text][vc_column_text]മഅ്ദിൻ വൈസനിയത്തിന്റെ ഭാഗമായി ദുരന്ത ലഘൂകരണ രംഗക്ക് പ്രവർത്തിക്കുന്ന സംഘടനകൾ, ക്ലബ്ബുകൾ, ട്രോമാ കെയർ അംഗങ്ങൾ തുടങ്ങിയവർക്ക് ‘ദുരന്ത സമയത്തെ സന്നദ്ധ സേവനം’ എന്ന വിഷയത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.
ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി നേതൃത്വം നൽകുന്ന പരിപാടി സെപ്തംബർ 6 ന് വ്യാഴാഴ്ച വൈകുന്നേരം 4 ന് മഅ്ദിൻ കാമ്പസിൽ നടക്കും. നേരത്തെ രജിസ്റ്റർ ചെയ്ത വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.[/vc_column_text][lab_button title=”മുരളി തുമ്മാരുക്കുടിയെ പരിചയപ്പെടാം” type=”standard” link=”url:https%3A%2F%2Fen.wikipedia.org%2Fwiki%2FMuralee_Thummarukudy||target:%20_blank|” el_class=”div .gform_body”][/vc_column][/vc_row][vc_row][vc_column][gravityform id=”4″ title=”false” description=”false” ajax=”false”][/vc_column][/vc_row]
‘പ്രളയം പറഞ്ഞത്’ : സന്നദ്ധ സേവകർക്ക് വർക്ക് ഷോപ്പ്Administrator2018-09-03T12:48:55+05:30